കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ സൈ​ക്കി​ൾ യാ​ത്ര​ക്കാര​നാ​യ വി​ദ്യാ​ർത്ഥി മ​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാ​പ്പി​നി​ശേ​രി: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ സൈ​ക്കി​ൾ യാ​ത്ര​ക്കാര​നാ​യ വി​ദ്യാ​ർത്ഥി മ​രി​ച്ചു. ആ​ന​വ​ള​പ്പി​ലെ അ​ഷ്റ​ഫ് – ന​ബീ​സ ദ​മ്പതി​ക​ളു​ടെ മ​ക​നായ മു​ഹ​മ്മ​ദ് റി​നാ​ൽ ഫ​ർ​ഹി​ൻ (15) ആ​ണ് മ​രി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അപകടം നടന്നത്. സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെയാണ് മു​ഹ​മ്മ​ദ് റി​നാ​ലി​നെ കാ​റി​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

പാ​പ്പി​നി​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് മ​രി​ച്ച റി​നാ​ൽ ഫ​ർ​ഹി​ൻ. ഫാ​ത്തി​മ​ത്ത് റി​ഹ, ഫാ​ത്തി​മ​ത്ത് റി​ൻ​ഷ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha