ഉളിക്കലിൽ നിന്നും കണ്ടെത്തിയ ഐസ്ക്രീം ബോംബ് നിർവീര്യമാക്കി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 22 June 2022

ഉളിക്കലിൽ നിന്നും കണ്ടെത്തിയ ഐസ്ക്രീം ബോംബ് നിർവീര്യമാക്കി


 

ഉളിക്കൽ അമരവയലിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം പോലീസ് കണ്ടെത്തി ഉളിക്കൽ സ്റ്റേഷനിൽ എത്തിച്ച ബോംബ് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് ഐസ്ക്രീം ബോംബാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോംബ് നിർവീര്യമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് ദിവസങ്ങളിലായി വയത്തൂരിൽ നിന്ന് 4 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു ഇവയും പിന്നീട് ബോംബ് സ്‌കോഡ് നിർവീര്യമാക്കുകയായിരുന്നു 

തുടർച്ചയായി ബോംബുകൾ കണ്ടെത്തുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog