ശുചീകരണ പ്രവര്‍ത്തി നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 June 2022

ശുചീകരണ പ്രവര്‍ത്തി നടത്തി

ശുചീകരണ പ്രവര്‍ത്തി നടത്തി.
ഇരിട്ടി: എന്‍ ജി ഒ യൂണിയന്‍ മട്ടന്നൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി മൃഗാശുപത്രിയും പരിസരവും ശുചീകരിച്ചു.ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ രാജേഷ് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി പി എ ലിനീഷ്,ജില്ലാ സെക്രട്ടറിയേറ്റംഗം കെ രതീശന്‍, കെ ഷാജി,ഏരിയയിലെ മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളായി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog