കണ്ണൂരിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി കാട്ടി ഒന്നരലക്ഷം രൂപ കവർന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 26 June 2022

കണ്ണൂരിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി കാട്ടി ഒന്നരലക്ഷം രൂപ കവർന്നു

കണ്ണൂരിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി കാട്ടി ഒന്നരലക്ഷം രൂപ കവർന്നു
കണ്ണൂർ : കണ്ണൂരിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി കാട്ടി ഒന്നരലക്ഷം രൂപ കവർന്നു.
ഇന്നലെ രാത്രി 2 മണിയോടെയായിരുന്നു സംഭവം.
കഴുത്തിൽ കത്തി ചൂണ്ടി പണം കവരുകയായിരുന്നു. വീട്ടമ്മയും രണ്ട് കുട്ടികളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നു.
എടക്കാട് പോലീസ് അന്വേഷണം തുടങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog