കണ്ണവത്തിന് സമീപം കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു
കണ്ണവത്തിന് സമീപം ചൂണ്ടയിൽ കാർ മരത്തിലിടിച്ച് അപകടം. പേരാവൂർ കെ. കെ. ബാർ മാനേജർ കൊമ്മേരിയിലെ കുന്നുബ്രോൻ അനിൽ കുമാർ ആണ് മരിച്ചത്. അനിലിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാറാഴ്ച വൈകിട്ടാണ് സംഭവം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു