ബെണ്ടിച്ചാൽ ജീ യൂ പി സ്കൂൾ ഹെഡ് മിസ്ട്രസ് ന് ബെണ്ടിച്ചാൽ കൂട്ടായ്മ യാത്രയയപ്പ് നൽകി . - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 June 2022

ബെണ്ടിച്ചാൽ ജീ യൂ പി സ്കൂൾ ഹെഡ് മിസ്ട്രസ് ന് ബെണ്ടിച്ചാൽ കൂട്ടായ്മ യാത്രയയപ്പ് നൽകി .

ബെണ്ടിച്ചാൽ ജീ യൂ പി സ്കൂൾ ഹെഡ് മിസ്ട്രസ് ന് ബെണ്ടിച്ചാൽ കൂട്ടായ്മ യാത്രയയപ്പ് നൽകി .



ബെണ്ടിച്ചാൽ ജി യു പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് കമലാക്ഷി ടീച്ചർ പതിനഞ്ച് വർഷത്തിലധികം നൽകിയ സേവനത്തിന് കേക്ക് മുറിച്ചും സ്നേഹോപഹാരവും മധുരവും നൽകി യാത്രയയപ്പ് നൽകി .
സ്നേഹോപഹാരം മെമൻ്റോ മേൽപറമ്പ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീ . ടി ഉത്തംദാസ് കമലാക്ഷി ടീച്ചർക്ക് നൽകി ആദരിച്ചു.

     ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.
ഹാരിസ് മൗവ്വൽ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രസംഗിച്ചു.
ബെണ്ടിച്ചാൽ കൂട്ടായ്മയുടെ ചെയർമാൻ റഫീക് പാറ, സെക്രട്ടറി ഖാലിദ് ബെണ്ടിച്ചാൽ പങ്കെടുത്തു.
പി ടി എ പ്രസിഡൻ്റ്
റഹീം ബെണ്ടിച്ചാൽ സ്വാഗതം ചെയ്തു.
വാർഡ് മെമ്പർ മറിയ മാഹിൻ ആശംസ പ്രസംഗം നടത്തി. മുൻ പഞ്ചയത്ത് മെമ്പർ അഹമദലി മൗവ്വൽ,
കൂട്ടായ്മ ജോയിൻ സെക്രട്ടറി റാപ്പി കല്ലട, ഫീനിക്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് അഷ്റഫ് അച്ചു,ഫീനിക്സ് ക്ലബ്ബ് സെക്രട്ടറി അബ്ദുൽ ഖാദർ ബി എ,ഫൈസൽ പൈചു, സാജി,സകരിയ ചെരിക്കോട്, നിസാർ മാവളപ്പ്,ഫീനിക്സ് ക്ലബ്ബ് ജോയിൻ സെക്രടറി റാഷിദ് ബി എ,അബൂതാഹിർ എന്നിവർ പങ്കെടത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog