കണ്ണൂർ തളാപ്പിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.. മഹിളാമോർച്ച,യുവമോർച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ തളാപ്പിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.. മഹിളാമോർച്ച,യുവമോർച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍
 
.മഹിളാമോർച്ച ജില്ലാ പ്രസിഡന്‍റ്  റീനയുടെ നേതൃത്വത്തിൽ കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു

യുവമോർച്ചയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി കടന്നു പോകുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡണ്ട് മനോജ് പൊയിലൂരിന്‍റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു.
ടൗണ്‍ SHO ശ്രീജിത്ത് കൊടേരിയുടെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തു മാറ്റി


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha