അവധിക്ക് നാട്ടിൽ വന്ന പട്ടാളക്കാരൻ മാല മോഷണകേസിൽ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാല പൊട്ടിച്ചു രക്ഷപ്പെട്ട മോഷ്ടാവിനെ ഇരിട്ടി പോലീസ് ശ്രീകണ്ടാപുരത്ത് വച്ച് പിടികൂടി. കഴിഞ്ഞ ദിവസം പയ്യാവൂരിൽ നടന്ന മോഷണത്തിലും ഇയാൾ പ്രതിയാണ്. ഉളിക്കൽ സ്വദ്ദേശി സെബാസ്റ്റ്യനാണ് പിടിയിലായത്..... അവധിക്ക് നാട്ടിൽ വന്ന പട്ടാളക്കാരനാണ് പ്രതി :

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha