എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പോലീസ് ജലപീരങ്കി ഉപയോഗിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പോലീസ് ജലപീരങ്കി ഉപയോഗിച്ചു

കണ്ണൂർ : എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
ഡൽഹിയിൽ എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കന്മാർക്കെതിരെ കേന്ദ്ര പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിന്റ തുടക്കം തന്നെ സമരം അക്രമസാക്തമായിരുന്നു. പോലീസ് രണ്ട് തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha