റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ സ്‌കൂട്ടറിടിച്ച് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുറിച്ചുകടക്കുന്നതിനിടെ സ്‌കൂടറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കയ്യൂര്‍ കനിയന്തോലിലെ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (68) ആണ് മരിച്ചത്.
          

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30ന് ചീമേനി - കയ്യൂര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ത്രേസ്യാമ്മയെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ചെയോടെ മരണപ്പെടുകയായിരുന്നു.

ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം വരുത്തിയ സ്‌കൂടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha