ഇടത് സർക്കാരിന്റെ വിവേചനത്തിനും,പക്ഷപാതിത്വത്തിനുമെതിരെ ജനസദസ്സ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 28 June 2022

ഇടത് സർക്കാരിന്റെ വിവേചനത്തിനും,പക്ഷപാതിത്വത്തിനുമെതിരെ ജനസദസ്സ് സംഘടിപ്പിച്ചു


മട്ടന്നൂർ : ഇടത് സർക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരെ എസ്ഡിപിഐ മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി മട്ടന്നൂർ ടൗണിൽ ജനസദസ്സ് സംഘടിപ്പിച്ചു
എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ സദകത്ത് നീർവേലിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി 
എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് ഉദ്‌ഘാടനം നിർവഹിച്ചു.

എസ്ഡിപിഐ മുൻസിപ്പൽ പ്രസിഡന്റ്‌ ശംസുദ്ധീൻ കയനി സ്വാഗതം ആശംസിച്ച് സംസാരിച്ചു..!!

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog