മാതൃഭൂമി ലേഖകന്റെ വീട് അടിച്ചു തകർത്തു, പ്രതിഷേധം രേഖപെടുത്തി കേരള മീഡിയ പേഴ്സൺസ് യൂണിയൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രതിഷേധിച്ചു.

മാതൃഭൂമി കണ്ണപുരം ലേഖകൻ സതീശൻ കടാങ്കോടിന്റെ വീട് രാത്രിയിലെത്തിയ അക്രമിസംഘം അടിച്ചു തകർത്തിരിക്കുകയാണ്. ഈ സംഭവത്തിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ( കെഎംപിയു ) ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് സ്വന്തം വീട്ടിൽ പോലും രക്ഷയില്ല എന്ന അവസ്ഥ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെഎംപിയു സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു ഇരിട്ടി . അധികൃതരോടാവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha