ആംബുലൻസും സ്‌കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 June 2022

ആംബുലൻസും സ്‌കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആംബുലൻസും സ്‌കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പിലാത്തറ : ചെറുതാഴം അമ്പലം റോഡിൽ സ്‌കൂട്ടറിൽ ആംബുലൻസ് ഇടിച്ച് യുവാവ് മരണപെട്ടു . സ്‌കൂട്ടർ യാത്രികൻ അടിത്തിലയിൽ മിനിയാടൻ പ്രജീഷ് ആണ് മരണപെട്ടത്. ഇന്ന് രാവിലെ ആയിരുന്നു അപകടം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog