ബേക്ക് അസോസിയേഷന്‍ ബേക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 28 June 2022

ബേക്ക് അസോസിയേഷന്‍ ബേക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു





ഇരിട്ടി: ബേക്ക് അസോസിയേഷന്‍ കേരള പേരാവൂര്‍ മണ്ഡലം ബേക്കേഴ്‌സ് മീറ്റ് സംസ്ഥാന സെക്രട്ടറി ഷബിന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.മായന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നൗഷാദ്, ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി റഫീഖ് പേരാവൂര്‍, വൈസ് പ്രസിഡന്റ് ജുബി പാറ്റാനി, എം.എ.തോമസ്, ഷാഹിദ് പിലാക്കൂല്‍, കെ.കെ.പി.സക്കരിയ, എം.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ബേക്കേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog