റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തെരുവ് വിളക്കിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിംലീഗ് ഒമ്പതാം വാർഡ് ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




നിവേദനം നൽകി

ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തെരുവ് വിളക്കിന്റെ കാര്യത്തിൽ   ശ്രദ്ധ ചെലുത്തുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിംലീഗ് ഒമ്പതാം വാർഡ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.

അബ്ദുൽ ഗഫൂർ ഹാജി കീത്തടത്ത്, എൻ.വി ഹാഷിം, അനസ്, അബൂബക്കർ,ഷാദുലി,ഫൈസൽ,അയ്യൂബ്, അബ്ദുൽ ഖാദർ, മൻസൂർ എന്നിവർ സംബന്ധിച്ചു  



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha