തളിപ്പറമ്പിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 8 June 2022

തളിപ്പറമ്പിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ

അഞ്ചര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽതളിപ്പറമ്പ്: പട്ടുവം വെള്ളിക്കീൽ റോഡ് ജംഗ്ഷന് സമീപം അഞ്ചര ലിറ്റർ വിദേശമദ്യവുമായ മംഗലശേരിയിലെ പള്ളിപ്പറത്ത് രവിന്ദ്രനെ(36) തളിപ്പറമ്പ് എക്സൈസ് പാർട്ടി പിടികൂടി.
പ്രിവൻ്റീവ് ഓഫീസർ കെ.പി. മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർ ഉല്ലാസ് ജോസ് എന്നിവർ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളിക്കീൽ ജംഗ്ഷനിൽ വെച്ച്‌ രവീന്ദ്രൻ പിടിയിലായത്.

രവീന്ദ്രൻ്റെ പേരിൽ അബ്കാരി കേസ്സെടുത്തു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog