വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 June 2022

വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

പരിയാരം:-കളിക്കുന്നതിനിടയിൽ                വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വയക്കര കൂടത്തിലെ ലത്തീഫ് ,ചേക്കിന്റകത്ത് സമീറ ദ പതികളുടെ മകൾ റിഫ ഫാത്തിമ (11)യാണ് കുഴഞ്ഞു വീണത്. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല. സഹോദരി: റിസ് ഫാത്തിമ. വയക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഖബറടക്കം ഇന്ന് ഒരുമണിക്ക് വയക്കര ജുമാ മസ്ജിദ് ഖ ബർസ്ഥാനിൽ നടന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog