വ്യാഴാഴ്ച രാവിലെ ഏഴരയോടയാണ് സംഭവം മോഹനനും സുഹൃത്ത് പ്രകാശനും കടലിൽ വലയിടുമ്പോഴായിരുന്നു സംഭവം. ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഗീത. മക്കൾ : അഷിത, ആദർശ്.
പാപ്പിനിശേരി : മീൻപിടിക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കടലിൽ വല ഇടുന്ന സമയത്ത് പുതിവളപ്പ് കടപ്പുറത്തെ താമസക്കാരനും പാപ്പിനിശേരി സ്വദേശിയുമായ മോഹന(56)നാണ് മരിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു