ശ്രീകണ്ഠാപുരം പരിപ്പായിൽ ഗുഡ്സ് ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീകണ്ഠാപുരം പരിപ്പായിൽ ഗുഡ്സ് ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു


പരിപ്പാ: ശ്രീകണ്ഠാപുരം പരിപ്പായിൽ ഗുഡ്സ് ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.
ശ്രീകണ്ഠാപുരം പഴയങ്ങാടി സ്വദേശി കുണ്ടിലകത്ത് ഹാരിസ് (46) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ ഹാരിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha