ശു​ചി​മു​റി​ക്ക് വാ​തി​ൽ വ​യ്ക്കു​ന്ന​തി​നി​ടെ പൊലീസുകാരൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശു​ചി​മു​റി​ക്ക് വാ​തി​ൽ വ​യ്ക്കു​ന്ന​തി​നി​ടെ പൊലീസുകാരൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
കൊ​ല്ലം: പൊ​ലീ​സു​കാ​ര​ൻ വൈദ്യുതാഘാതമേറ്റ് മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പൊലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ച​വ​റ സ്വ​ദേ​ശി സാ​ബു (37) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ ശു​ചി​മു​റി​ക്ക് വാ​തി​ൽ വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷോ​ക്കേ​റ്റ​ത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha