കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി നാല് മട്ടന്നൂർ സ്വദേശികൾ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ 12ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി നാല് മട്ടന്നൂർ സ്വദേശികൾ പിടിയിൽ
കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നാണ് നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മട്ടന്നൂർ പരിയാരത്ത് കെ പി റഹൂഫ്, നരയൻപാറയിലെ പി ഷമീർ, വെളിയമ്പ്ര സ്വദേശി സമീർ, പാലോട്ട്പള്ളി സ്വദേശി എം സി റിസ്വാൻ എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha