ഇരിക്കൂർ ബ്ലാത്തൂരിൽ അപകട ഭീഷണിയുയർത്തി ട്രാൻസ്ഫോർമർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 June 2022

ഇരിക്കൂർ ബ്ലാത്തൂരിൽ അപകട ഭീഷണിയുയർത്തി ട്രാൻസ്ഫോർമർ

ഇരിക്കൂർ ബ്ലാത്തൂരിൽ അപകട ഭീഷണിയുയർത്തി ട്രാൻസ്ഫോർമ്മർ
ഇരിക്കൂർ: ബ്ലാത്തൂർ സ്കൂൾ പരിസരത്ത് ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു.
വാഹനങ്ങളും വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പടെ നിരവധി യാത്രക്കാർ പോകുന്ന വഴിയിലാണ് ഈ അപകട സൂചന നില നിൽക്കുന്നത്. സുരക്ഷ വേലിയോ മറ്റ് സംവിധാനങ്ങളോ ഇല്ലന്നതും കേബിളുകൾ താറുമാറ് കിടക്കുന്നതുമെല്ലാം അപകടം ക്ഷണിച്ചു വരുത്തും. എത്രയും പെട്ടന്ന് തന്നെ ട്രാൻസ്ഫറിന്റെ സുരക്ഷ വേലിയും മറ്റ് അനുബന്ധ സംവിധാനങ്ങൾക്ക് വേണ്ട നടപടി കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog