Homeകണ്ണൂർ കണ്ണൂർ ഡി സി സി ഓഫീസിന് നേരെ കല്ലേറ് June 13, 2022 0 Comments Facebook Twitter കണ്ണൂർ ഡി സി സി ഓഫീസിന് നേരെ കല്ലേറ്കണ്ണൂർ :കോൺഗ്രസിന്റെ ജില്ലാ ആസ്ഥാനമായ ഡി സി സി ഓഫീസിന് നേരെ കല്ലേറ്. അക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓഫീസിന് പോലീസ് സുരക്ഷ ഏർപ്പാട് ആക്കി. Tags കണ്ണൂർ Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു