വാണിയപ്പാറയിൽ ടിപ്പർ ലോറികൾ തടഞ്ഞ് ഡി വൈ എഫ് ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



വാണിയപ്പാറ: സ്കൂൾ സമയ നിയന്ത്രണങ്ങൾ പാലിക്കാതെയും, ലോഡുകൾ കൃത്യമായി മൂടികെട്ടാതെയും ഓടിയ ടിപ്പർ ലോറികൾ വാണിയപ്പാറ DYFI യൂണിറ്റിന്റെ നേതൃത്വത്തിൽ തടഞ്ഞു. വരും ദിവസങ്ങളിൽ കൃത്യമായി സമയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടും ലോഡുകൾ കൃത്യമായി മൂടിക്കെട്ടിയും സർവീസ് നടത്തണം എന്ന് എല്ലാ ഡ്രൈവർമാർക്കും നിർദേശങ്ങൾ നൽകി. വാണിയപ്പാറ DYFI യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിൻ, മേഖല കമ്മിറ്റി അംഗങ്ങളായ ലതീഷ്, ജോസി പുളിച്ചുമാക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha