ഇരിട്ടി പുന്നാട് ലോറികൾ കൂട്ടിയിടിച്ച് അപകടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 June 2022

ഇരിട്ടി പുന്നാട് ലോറികൾ കൂട്ടിയിടിച്ച് അപകടം



പുന്നാട്: പുന്നാട് ടൗണിന് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം, ചെങ്കല്ലുമായി വരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഗതാഗതം താറുമാറായി, ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. KL-59-Q-371 മഹേന്ത്ര പിക്കപ്പും KL-58-K-787 ഐഷർ പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ആർക്കും ഗുരുതര പരിക്കുകളില്ല

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog