പയ്യന്നൂർ നഗരസഭയിൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 June 2022

പയ്യന്നൂർ നഗരസഭയിൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു.

പയ്യന്നൂർ നഗരസഭയിൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു.


പയ്യന്നൂർ: ചെയർപേഴ്സൺ കെ.വി. ലളിത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലേർസ്, സെക്രട്ടറി എം.കെ.ഗിരീഷ്, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെയും, വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തിയത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog