എസ് ഡി പി ഐ സ്ഥാപക ദിനം :മട്ടന്നൂർ മണ്ഡലം കമ്മിറ്റി നീർവേലിയിൽ പതാകയുയർത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 June 2022

എസ് ഡി പി ഐ സ്ഥാപക ദിനം :മട്ടന്നൂർ മണ്ഡലം കമ്മിറ്റി നീർവേലിയിൽ പതാകയുയർത്തി

എസ് ഡി പി ഐ പതാകദിനം  :മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീർവേലിയിൽ പതാക ഉയർത്തി എസ്ഡിപിഐ സ്ഥാപകദിനത്തോടനുബന്ധിച്ച് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീർവേലി  മട്ടന്നൂർ ടൗണിൽ പതാക ഉയർത്തി..സെക്രട്ടറി മുനീർ ശിവപുരം, മുനിസിപ്പൽ ട്രഷറർ മുസമ്മിൽ ov , മട്ടന്നൂർ ബ്രാഞ്ച് പ്രസിഡന്റ് ഖലീൽ കെ പി , സെക്രട്ടറി ജസീൽ ടി എം , സിയാദ് കേളോത്ത്, നൗഫൽ മംഗലാടൻ, സി കെ റഫീഖ്,  ഷമീർ മട്ടന്നൂർ എന്നിവർ സംബന്ധിച്ചു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog