കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പി പി ബാബു (60) ഹൃദയാഘാതം മൂലം അന്തരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിലാന്നൂർ.കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പി പി ബാബു (60) ഹൃദയാഘാതം മൂലം അന്തരിച്ചു. മേലെ ചൊവ്വ പ്രതിഭ വിദ്യാഭവൻ മുൻ ജീവനക്കാരൻ ആയിരുന്നു... ചരപ്പുറം മുത്തപ്പൻ ക്ഷേത്ര ഡയറക്ടർ ആണ്... ഭാര്യ സിന്ധു... മക്കൾ റിജിൻb ബാബു ( യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി), നവനീത് ബാബു.. സഹോദരങ്ങൾ അഡ്വക്കറ്റ് പി പി പ്രദീപൻ, പി പി സവിത്രി , പരേതനായ പി പി പ്രകാശൻ... സംസ്കാരം നാളെ രാവിലെ 11:00 പയ്യാമ്പലം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha