പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഏരിയ സമ്മേളനം `നാട്ടൊരുമ´ 30 മുതൽ രണ്ട് വരെ മട്ടന്നൂരിൽ നടക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 20 June 2022

പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഏരിയ സമ്മേളനം `നാട്ടൊരുമ´ 30 മുതൽ രണ്ട് വരെ മട്ടന്നൂരിൽ നടക്കും

പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഏരിയ സമ്മേളനം `നാട്ടൊരുമ´
51 അംഗ സ്വാഗത സംഘം രൂപീകരിച്ചു
ജൂൺ 30 മുതൽ ജൂലൈ 2 വരെ നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ മട്ടന്നൂർ ഏരിയ കമ്മിറ്റി വിഭുലമായ സ്വാഗത സംഘം രൂപീകരിച്ചു..
ചെയര്‍മാന്‍ : റഫീഖ് കളറോഡ്
വൈസ്ചെയര്‍മാന്‍ : റഫീഖ് കീച്ചേരി
ജനറല്‍ കണ്‍വീനര്‍ : സുജീര്‍ പി പി
നൗഫല്‍ മംഗലാടന്‍ , 
റഫീഖ് സി കെ എന്നിവരെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം , പൊതുയോഗം , കായിക വിനോദം തുടങ്ങിയവ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു...
പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുജീര്‍ പി പി സംസാരിച്ചു...ഏരിയ സെക്രട്ടറി ഇജാസ് കെ നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog