റേഷൻ കാർഡ്–ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 June 2022

റേഷൻ കാർഡ്–ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ

റേഷൻ കാർഡ്–ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെന്യൂഡൽഹി : ആധാർ നമ്പറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 3 മാസംകൂടി സമയമനുവദിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്നലെ പുതിയ വിജ്ഞാപനം ഇറക്കിയത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog