എസ് സി വിദ്യാർത്ഥി കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 15 May 2022

എസ് സി വിദ്യാർത്ഥി കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി P G കോഴ്‌സുകൾക്ക് പഠിക്കുന്ന SC വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം കൊളച്ചേരി പഞ്ചായത്ത്‌   പ്രസിഡന്റ് കെ പി അബ്ദുൽ മജീദ്  നിർവഹിച്ചു. ചടങ്ങിൽ വൈ. പ്രസിഡന്റ് സജിമ എം ആധ്യക്ഷത വഹിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ പി അബ്ദുൽ സലാം, അസ്മ കെ വി, ബാലസുബ്രഹ്മണ്യൻ, സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഷിഫിലുദ്ദീൻ സ്വാഗതവും വി ഇ ഒ സീമ നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog