എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രനടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 15 May 2022

എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രനടത്തി

എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രനടത്തി


മാങ്ങാട്ടിടം :ബിജെപി -വംശഹത്യ രാഷ്ട്രീയത്തിനെതിരെഐക്യപ്പെടുക ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി എസ്‌ ഡി പി ഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ സദഖത്ത് എംകെ നയിച്ച പദയാത്ര മാങ്ങാട്ടിടം പഞ്ചായത്തിൽ മെരുവമ്പായി യിൽ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉത്ഘാടനം ചെയ്തു.മണ്ഡലംസെക്രട്ടറി മുനീർ എ വി സ്വാഗതം പറഞ്ഞു വിവിധ സ്ഥലങ്ങളിലെ സ്വീകരങ്ങൾക്ക് ശേഷം പദയാത്ര നീർവേലിയിൽ സമാപിച്ചു.എസ് ഡി പി ഐ ജില്ലജനറൽ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്,ജില്ല കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ,ജില്ല ട്രെഷറർ ആഷിക്അമീൻ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ്‌ അഷ്‌കർ പനമ്പ്രാൽ,സെക്രട്ടറി ഷഫീഖ് വി പി,അഷ്കർ എൻ പി,ഫൈറൂസ്നീർവേലി,എന്നിവർ നേതൃത്വം നൽകി.നിയാസ് തറമ്മൽ,നിബ്രാസ് മുഴപ്പിലങ്ങാട്, നീർവേലി അഞ്ചാംവാർഡ് എസ് ഡി പി ഐ സ്ഥാനാർഥി ആഷിർ നന്നോറ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog