കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപെട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 12 May 2022

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപെട്ടു

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപെട്ടു
               ഫോട്ടോ കടപ്പാട്
                            A&D
മസ്കത്ത്: കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി നല്ല വീട്ടിൽ അബൂബക്കർ മകൻ വാര്യം വീട്ടിൽ ഷാനവാസ് (41) ഒമാനിലെ ജഅലാൻ ബനി ബുആലിയിൽ ഹൃദയാഘാതം മൂലം മരണപെട്ടു.

രണ്ടു വർഷത്തിലേറെയായി ജഅലാൻ ബനി ബുആലിയിൽ ഗ്രോസറി ഷോപ്പ് നടത്തിവരികയായിരുന്ന ഷാനവാസിന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

മാതാവ്: റാബിയ.
ഭാര്യ: ഷഹീറ ഷാനവാസ്.
മകൻ: മുഹമ്മദ് ഷഹ്സിൻ ഷാൻ.
സഹോദരങ്ങൾ: ഷമീർ, താഹിറ, ഹസീന, സബീന, ഷബന.

ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുളള ശ്രമങ്ങൾ നടന്ന് വരികയാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog