തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വികസന പദ്ധതി :: എഡ്യു മീറ്റ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 9 May 2022

തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വികസന പദ്ധതി :: എഡ്യു മീറ്റ് സംഘടിപ്പിച്ചു

തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ്പോയുടെ മുന്നോടിയായി കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച എഡ്യു മീറ്റ്  എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog