ആശാ പ്രവർത്തകരെ ആദരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 22 May 2022

ആശാ പ്രവർത്തകരെ ആദരിച്ചു

ആശാ പ്രവർത്തകർക്ക് ഇരിക്കൂറിന്റെ സ്നേഹാദരം.


കോവിഡ് കാലത്ത്  മഹാമാരിയെ കീഴ്പ്പെടുത്താൻ നമ്മോടൊപ്പം നിന്ന് പൊരുതിയ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ ആശാ പ്രവർത്തകരെയും സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ആദരിച്ചു.

ചടങ്ങിൽ ആശാ പ്രവർത്തകർക്ക് വേണ്ടി സാങ്കേതിക വിദ്യാ ബോധവൽക്കരണ ക്ലാസും,ആരോഗ്യ മേഖലയിലെ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ബോധവൽകരണ ക്ലാസും നടന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog