ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഇരിട്ടി ഏരിയ കണ്‍വെന്‍ഷന്‍ നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഇരിട്ടി ഏരിയ കണ്‍വെന്‍ഷന്‍ നടന്നുഇരിട്ടി: ഓട്ടോറിക്ഷ തൊഴിലാളി യുണിയന്‍ (സി.ഐ.ടി.യു) ഇരിട്ടി ഏരിയ കണ്‍വെന്‍ഷന്‍ ഇരിട്ടി ഇ കെ നായനാര്‍ മന്ദിരത്തില്‍ നടന്നു. ഓട്ടോ കോ.ഓഡിനേഷന്‍ ജില്ലാ സെക്രട്ടറി യു.ബി രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വി വിജേഷ് അധ്യക്ഷത വഹിച്ചു. വൈ.വൈ മത്തായി, ഇ.എസ് സത്യന്‍, സുരേഷ് ബാബു കെ.സി, ബാബു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha