അങ്കണവാടി പ്രവേശനോത്സവം
കണ്ണൂരാൻ വാർത്ത
അങ്കണവാടി പ്രവേശനോത്സവം 

ഉളിക്കൽ : ചപ്പുംകരി അങ്കണവാടിയിൽ പ്രവേശനോത്സവം എ എൽ എം സി ചെയർമാൻ ജോസ് പൂത്തേട്ട് ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ റാലി നടന്നു. വാർഡ് മെമ്പർ ജാൻസി കുന്നേൽ അധ്യക്ഷത വഹിച്ചു. ജോർജ് പരക്കാട്ട്, ലിനിവർഗീസ്, ദേവകി, ബിനുജോസ്, റോബിൻസ്, ആബേൽ തോമസ്, അഞ്ജനസാഗർ എന്നിവർ പങ്കെടുത്തു. തുടർന്ന് മധുരവിതരണവും വിവിധ കലാപരിപാടികളും നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത