പി സി ജോർജ് രാഷ്ട്രീയ മാലിന്യം തുറങ്കലിലടക്കപെടണം"" യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ യൂണിറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പി സി ജോർജ് രാഷ്ട്രീയ മാലിന്യം തുറങ്കലിലടക്കപെടണം

വിവാദ പ്രസ്ഥാവനയിൽ പ്രതിഷേധം ശക്തം.
വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിന്‍റെ കോലം കത്തിക്കുകയും ആടിനെ പട്ടിയാക്കുന്ന പിണറായി വിജയന്‍റെ ഇരട്ടനയത്തെയും കേരള സമൂഹം തിരിച്ചറിയണമെന്ന് ചൂണ്ടികാണിച്ച് ചെറുത്ത് നില്‍പ്പില്ലേല്‍ ഉത്തരേന്ത്യന്‍ ദുരന്തങ്ങള്‍ കേരളം സ്വീകരികേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ഇരിക്കൂര്‍
മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കെ കെ ഷഫീഖ് നേതൃത്വം നൽകി സംസാരിച്ചു. പ്രതിഷേധ പരിപാടി ഇരിക്കൂര്‍ കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ് കെ ആർ അബ്‌ദുൾ ഖാദർ ഉത്ഘടനം ചെയ്തു, സി സി ഫൈസൽ,ആർ പി നാസർ,ഹനീഫ എൻ കെ,ആർ പി റസാഖ്,റാഷിദ്‌ കെ കെ,രതീഷ് എം വി, മുജീബ് റഹ്മാൻ,ഷബീർ കെ ടി, ഹസീം, സമീർ എ പി,റാസിഖ്, ജിജേഷ് ടി, ഹംസ ടി സി, സാലിഹ് പി എന്നിവർ പ്രസംഘിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha