കൂട്ടുപുഴയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി, കൂത്തുപറമ്പ് സ്വദേശികൾ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി



കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ വത്തക്ക കയറ്റിയ പിക്ക് അപ് വാനിൽ കടത്തി കൊണ്ടുവന്ന 14 ചാക്കിൽ 11,000 പാക്കറ്റോളം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. കൂത്തുപറമ്പ സ്വദേശികളായ ഷമിർ പുന്നക്കൽ, നൗഫൽ പുന്നക്കൽ എന്നിവരുടെ പേരിൽ കോട്പ കേസ് എടുത്തു. എക്സൈസ് ഇൻസ്പെക്ടർ ഷാബു സിയുടെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ രാജേന്ദ്രൻ കെ.കെ, ജോർജ്ജ് ഫർണാണ്ടസ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ജനാർദ്ദനൻ എം.കെ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദിപൻ എം.വി , നെൽസൺ. ടി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha