അമ്മാവനെ വധിക്കാൻ ശ്രമിച്ച കേസിൽ മരുമകനും പിതാവും അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അമ്മാവനെ വധിക്കാൻ ശ്രമിച്ച കേസിൽ മരുമകനും പിതാവും അറസ്റ്റിൽ
അമ്മാവനെ വധിക്കാൻ ശ്രമിച്ച കേസിൽ മരുമകനും പിതാവും അറസ്റ്റിൽ

പയ്യന്നൂര്‍: വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുവിനെ ഇരുമ്പ് വടികൊണ്ടും കത്തികൊണും കഴുത്തിനും മുഖത്തും അടിക്കുകയും കുത്തുകയും ചെയത് വധിക്കാൻ ശ്രമം യുവാവും പിതാവും അറസ്റ്റിൽ. പെരുമ്പയിലെ എ.സി.മുഹമ്മദ് ധാക്കീർ (27), പിതാവ് നങ്ങാരത്ത് ഹൗസിൽ സൈനുൽ ആബിദ് (55) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ.പി.വിജേഷിൻ്റെ നേതൃത്വത്തിൽ കേസന്വേഷണ ചുമതലയുള്ള എസ്.ഐ.കെ.ദിലീപ്, എ.എസ്.ഐ. നികേഷ്, സിവിൽ പോലീസ് ഓഫീസർ ബിനീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha