തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ വിമാനതാവളത്തിൽ സ്വീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സഖാവ് എം.വി.ജയരാജൻ, ഡോ.വി.ശിവദാസൻ എന്നിവരും കൂടെയുണ്ടായിരുന്നു. സിപിഐ എം ഇരുപത്തിമൂന്നാമത് പാർടി കോൺഗ്രസിന്റെ ഭാഗമായി 'കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ അദ്ദേഹം പങ്കെടുക്കും. വെെകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha