കിണറ്റിൽ വീണ യുവാവിനെ മട്ടന്നൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
ഉരുവച്ചാൽ,:അബദ്ധത്തിൽ വീണ ആൾമറയില്ലാത കിണർ ഉരുവച്ചാൽ ഐ.എം.സി ഹോസ്പിറ്റലിൻ്റെ സമീപത്തെ ടയർ പീടികയുടെ സമീപത്താണ് കിണർ, മട്ടന്നൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാണറ്റിൽ നിന്നും നിഹാലിനെ പുറത്തെടുക്കുകയായിരുന്നു രാത്രി 10.40 ആണ് സംഭവം, തൊക്കിലങ്ങാടി സ്വദേശിയാണെന്നാണ് നിഹാൽ പറഞ്ഞത്. കിണറ്റിൽ വീണ ഉടനെ രക്ഷിക്കണേ എന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് നിഹാൽ കിണറ്റിൽ അകപ്പെട്ടതായി കണ്ടത്. ഉടൻ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.കിണറ്റിൽ വല ഇറക്കിയാണ് നിഹാലിനെ പുറത്തെടുത്തത്. വിലപിടിച്ച തൻ്റെഫോൺ നഷ്ടപ്പെട്ടതായി നിഹാൽ പറഞ്ഞു.തനിക്ക് 17 വയസാണ് പ്രായം എന്ന് ഫയർഫോഴ്സ് അധികാരികളോട് നിഹാൽ പറഞ്ഞു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha