മയ്യിൽ സ്കൂൾ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ സ്കൂൾ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ബഡ്ജ്റ്റിൽ 4കോടി രൂപ അനുവദിച്ചിരുന്നു. ഗ്രൗണ്ടിന്റെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി  മന്ത്രി എം വി ഗോവിന്ദൻ സ്ഥലം സന്ദർശിച്ചു.
ചീഫ് എഞ്ചിനീയർ കൃഷ്ണൻ ബി.ടി.വി, അസിസ്റ്റന്റ് എഞ്ചിനീയർ ശ്രേയസ് ജി.ജി, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ്റിഷ്ണ കെ. കെ, സിപിഎം മയ്യിൽ ഏരിയ സെക്രട്ടറി അനിൽ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha