ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു
ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ ശാഖ മുസ്ലിം ലീഗ് ഓഫീസിൻ്റെയും ശിഹാബ് തങ്ങൾ ഹെൽപ്പ് സെൻ്ററിൻ്റേയും മേൽക്കൂര ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ പൂർണ്ണമായും തകർന്നു
പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹിം മുണ്ടേരി, യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് നസീർ നല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ്‌ പ്രിസിഡൻ്റ് ഒബാൻ ഹംസ, കോൺഗ്രസ് നേതാവ് വി. രാജു, മഹബൂബ്മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha