എൻ സി സി അംഗങ്ങൾ ഒത്തൊരുമിച്ചു., പയ്യാമ്പലം മാലിന്യമുക്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എൻ സി സി അംഗങ്ങൾ ഒത്തൊരുമിച്ചു., പയ്യാമ്പലം  മാലിന്യമുക്തം
കണ്ണൂർ : ഓപ്പറേഷൻ പുനീത് സാഗർ ആഭിയാൻ എന്ന പേരിൽ കണ്ണൂർ ബി എൻ എൻ സി സി അംഗങ്ങളുടെ സംഗമവും പരിസര ശുചീകരണവും നടന്നു.

പയ്യാമ്പലം പ്രദേശത്ത് നടന്ന ചടങ്ങ്  കണ്ണൂർ കോർപ്പറേഷൻ ചെയർമാൻ അഡ്വ :ടി ഒ മോഹനൻ ഉൽഘാടനം ചെയ്തു.
തുടർന്ന് എൻ സി സി അംഗങ്ങളും വളണ്ടിയർമാരും  അഡ്വ ടി ഒ മോഹനന്റെ നേതൃത്വത്തിൽ പയ്യാമ്പലം കടപ്പുറത്തു അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha