ഉളിക്കലിൽ ചെങ്കൽ പണയിൽ മണ്ണിച്ചിൽ മൂലം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 14 April 2022

ഉളിക്കലിൽ ചെങ്കൽ പണയിൽ മണ്ണിച്ചിൽ മൂലം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

ഉളിക്കൽ നുച്യാട് ചെങ്കൾ പണയിൽ മണ്ണിടിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

ഉളിക്കൽ: നുച്യാട്ചെങ്കൾ പണയിൽ മണ്ണിടിഞ്ഞ് രണ്ടു പേർക്ക് പരിക്ക്.
ആസ്സം സ്വദേശികളായ രണ്ടു തൊഴിലാളികൾക്കാണ് പരിക്കെറ്റത്.ഒരാളുടെ പരിക്ക് സാരമുള്ളതാണ്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog