തലശ്ശേരി നഗരസഭയുടെ വാതക ശ്മശാനം രണ്ടുദിവസത്തേക്ക് അടച്ചിടും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 9 April 2022

തലശ്ശേരി നഗരസഭയുടെ വാതക ശ്മശാനം രണ്ടുദിവസത്തേക്ക് അടച്ചിടും

തലശ്ശേരി നഗരസഭയുടെ വാതക ശ്മശാനം രണ്ടുദിവസത്തേക്ക് അടച്ചിടും

തലശ്ശേരി: നഗരസഭയുടെ കണ്ടിക്കലിൽ സ്ഥിതിചെയ്യുന്ന വാതക ശ്മശാനം ‘നിദ്രാതീരം’ ഓട്ടോമാറ്റിക്ക് ബർണർ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കുന്നതല്ലെന്ന് ചെയർപേഴ്സൻ അറിയിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog