ഭക്തിയുടെ നിറവിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് ഓശാന ഞായർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഭക്തിയുടെ നിറവിൽ ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു.മലയോരത്തെ പ്രധാന ദേവാലയങ്ങളിൽ രാവിലെ തന്നെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മലയോരത്തെ പ്രധാന ദേവാലയമായ മാലോം സെന്റ് ജോർജ് ദേവാലയത്തിൽ നൂറു കണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. പറമ്പ, കൊന്നക്കാട് തുടങ്ങി മുഴുവൻ ദേവാലയങ്ങളിലും കുരുത്തോല സ്വീകരിക്കാൻ വിശ്വാസികളുടെ നീണ്ട നിര കാണാമായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha