കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ദി​ന​ങ്ങ​ള്‍ നി​ശ്ച​യി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മ​ഹോ​ത്സ​വ​ത്തി​ന്‍റെ നാ​ളു​ക​ളും സ​മ​യ​ക്ര​മ​ങ്ങ​ളും നി​ശ്ച​യി​ക്കു​ന്ന പ്ര​ക്കൂ​ഴം ച​ട​ങ്ങു​ക​ള്‍ തി​ങ്ക​ളാ​ഴ്ച ഇ​ക്ക​രെ കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ കു​ത്തോ​ട് മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്നു. ക്ഷേ​ത്ര അ​ടി​യ​ന്ത​ര​ക്കാ​ര്‍, പു​തു​താ​യി സ്ഥാ​ന​മേ​റ്റ സ​മു​ദാ​യി കൃ​ഷ്ണ​മു​ര​ളി ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക്ഷേ​ത്ര ക​ണ​ക്ക​പ്പി​ള്ള​യാ​ണ് ഉ​ത്സ​വ​തീ​യ​തി കു​റി​ച്ച​ത്. പ്ര​ധാ​ന ഉ​ത്സ​വ​ദി​ന​ങ്ങ​ള്‍:
മേ​യ് 10 ചൊ​വ്വ – നീ​രെ​ഴു​ന്നെ​ള്ള​ത്ത്, മേ​യ് 15ന് – ​നെ​യ്യാ​ട്ടം, മേ​യ് 16 – ഭ​ണ്ഡാ​രം എ​ഴു​ന്ന​ള്ള​ത്ത്, മേ​യ് 21 – തി​രു​വോ​ണം ആ​രാ​ധ​ന, ഇ​ള​നീ​ര്‍ വെ​യ്പ്, മേ​യ് 22 – ഇ​ള​നീ​രാ​ട്ടം, അ​ഷ്ട​മി ആ​രാ​ധ​ന. മേ​യ് 26- രേ​വ​തി ആ​രാ​ധ​ന, മേ​യ് 31 – രോ​ഹി​ണി ആ​രാ​ധ​ന, ജൂ​ണ്‍ ര​ണ്ട് – തി​രു​വാ​തി​ര ച​തു​ശ​തം, ജൂ​ണ്‍ മൂ​ന്ന് – പു​ണ​ര്‍​തം ച​തു​ശ​തം, ജൂ​ണ്‍ അ​ഞ്ച്- ആ​യി​ല്യം ച​തു​ശ​തം, ജൂ​ണ്‍ ആ​റ്- മ​കം ക​ലം വ​ര​വ്, ജൂ​ണ്‍ ഒ​ൻ​പ​ത് – അ​ത്തം ച​തു​ശ​തം, വാ​ളാ​ട്ടം, ക​ല​ശ​പൂ​ജ, ജൂ​ണ്‍ 10 – തൃ​ക്ക​ല​ശാ​ട്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha