ആറളത്തു വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 April 2022

ആറളത്തു വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

ആറളത്തു വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

ഇരിട്ടി: ആറളത്തു വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. ചെടിക്കളത്തെ മംഗലോടൻ മുഹമ്മദ്‌ താഹിറ ദമ്പതികളുടെ മകൻ ഫാസി മുഹമ്മദ്‌ 14 ആണ് മരിച്ചത്.കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog